മക്കരപ്പറമ്പ്: വറ്റലൂർ താഴെകുളമ്പ് ചക്കരഞ്ഞാടി ആലും തറമ്മൽ പരേതനായ ഹസ്സന്റെ മകൾ സൈനബ (78) നിര്യാതയായി. മാതാവ്: ഫാത്വിമ ഏലച്ചോല (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുസ്സലാം (മഞ്ചേരി), ഖദീജ, താഹിറ, സാബിറ.