മേലാറ്റൂർ: ഒലിപ്പുഴയിലെ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ കണ്ണംതൊടി നസീർ അഹമ്മദ് (63) നിര്യാതനായി. റിട്ട. അധ്യാപകനാണ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സലീന (തിരുവാഴാംകുന്ന്). മക്കൾ: ഷബ്ന, ഷായിസ്ത. മരുമക്കൾ: ഗഫാർ (മണ്ണാർക്കാട്), അസ്ഹർ (കാര്യവട്ടം).