കാരത്തൂർ: കൈനിക്കര സ്വദേശിയും മുള്ളൻമടയിൽ താമസക്കാരനുമായിരുന്ന കോട്ടത്തറ വലിയപറമ്പിൽ സൈനുദ്ദീൻ (ബാവ -77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അസീസ്, അസ്മ, റസീഖുദ്ദീൻ, റാഷിദ. മരുമക്കൾ: അൻവർ ഷാഫി, ഫാത്തിമ ഫഹദ, ശരീഫ്. സഹോദരങ്ങൾ: ഖദീജ, പരേതരായ കുഞ്ഞു മൊയ്തീൻ, പാത്തുമ്മേയി.