പള്ളിക്കല്‍: അമ്പലവളവ് സ്വദേശി കോലായി മുഹമ്മദിന്റെ ഭാര്യ കോലായി ബിയ്യാത്തുട്ടി (63) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, മുസ്തഫ, സുബൈദ. മരുമക്കള്‍: അബ്ദുല്‍ ജലീല്‍, സുബൈദ, സൗദ.