അലിവളാഞ്ചേരി: ബാവപ്പടിയിൽ താമസിക്കുന്ന പതിയിൽ അലി (63) നിര്യാതനായി. ഭാര്യ: ഹവ്വാഉമ്മ. മക്കൾ: അസ്മ, അജ്മൽ, ബാസിത്ത്, ഹാദിൽ. മരുമക്കൾ: ഹസ്ന (ചേളാരി), ഷാനവാസ് (നാടപ്പറമ്പ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊളമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.