വെട്ടം: ആലിശ്ശേരി സ്വദേശി കടവത്തകത്ത് ഹമീദ് (72) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കള്‍: അബ്ദുല്‍ റഷീദ് (ബഹ്റൈൻ), ഫൗസിയ, ഫൈസല്‍, മനാഫ്. മരുമക്കള്‍: ഉമ്മുത്തമീമത്ത്, ഉമൈബ ബാനു, മുബഷിറ, അഷ്റഫ് (സൗദി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തീണ്ടാപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.