മണപ്പാടം: കണ്ണത്തുകാട്ടിൽ മണി (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അജിത്, അനീഷ്, അശ്വനി. മരുമക്കൾ: അഞ്ജു, മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.