പുതുക്കോട്: മണപ്പാടം കണ്ണത്തുക്കാട്ടിൽ മണി (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അജിത്ത്, അനീഷ്, അശ്വനി. മരുമക്കൾ: അഞ്ജു, മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.