പാലക്കാട്: കുന്നത്തൂർമേട് ഐശ്വര്യ നഗറിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ നൂർജഹാൻ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: സബിത, ഇബ്രാഹിം, റാഫി, തൗഷിഫ്. മരുമക്കൾ: നിജാമുദ്ദീൻ, ഷക്കീല ബാനു, നൗഫിയ, ജബീൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1.15ന് പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിൽ.