പരവൂർ: തയ്യിൽ ക്ഷേത്രത്തിന് സമീപം കോട്ടപ്പുറം ശ്രുതിയിൽ കെ. രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: അനിത രാമചന്ദ്രൻ. മക്കൾ: അരോമ ജയ്സൺ (സോഫ്റ്റ്വെയർ എൻജിനീയർ, യു.കെ), ആരോമൽ (മെക്കാനിക്കൽ എൻജിനീയർ, ദുബൈ), അമൽ (ലെക്ചർ, എ.കെ.എം പോളിടെക്നിക്). മരുമക്കൾ: ജയ്സൺ (സോഫ്റ്റ്വെയർ എൻജിനീയർ, യു.കെ), പൊന്നു ആരോമൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.