കുണ്ടറ: മുളവന പുത്തൻവിള സജീന മൻസിൽ ഇബ്രാഹിംകുട്ടി (78 -റിട്ട. കെ.ഐ.പി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജമീലത്ത് ബീവി. മക്കൾ: സജിത്ത് (കെ.എസ്.ആർ.ടി.സി), ഷെഫീഖ് (വേൾഡ് വിഷൻ, മുൻ കാമറമാൻ), സജീന. മരുമക്കൾ: ഷീജ (ബദരിയ പി.കെ.ജെ.എം സ്കൂൾ മുളവന), ഹാരിസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുളവന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.