മണ്ണൂർ: വേങ്ങവിള വീട്ടിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ ഏലിയാമ്മ (ചക്കുവരയ്ക്കൽ, കുരുമ്പേലഴികത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: ബാബു, ജോളിക്കുട്ടി (പോസ്റ്റ്മിസ്ട്രസ് കോട്ടവട്ടം), ടൈറ്റസ് (റിട്ട. മെഡിക്കൽ കോളജ്), അലക്സാണ്ടർ (സി.ഐ.എസ്.എഫ്, എസ്.ഐ), ഡെയ്സി. മരുമക്കൾ: ഗ്രേസി, പരേതനായ ജോണി അബ്രഹാം, ലീന മിനി (പോസ്റ്റ് മിസ്ട്രസ്, ഏരൂർ), റെജി ജോർജ്. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ.