പോരുവഴി: കമ്പലടി പാലവിള പുത്തൻ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവക്കാരൻ മോഹനകുമാര കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ബി. സതീദേവി. മക്കൾ: പ്രദീപ് എം.എസ്. കുറുപ്പ് (അധ്യാപകൻ, ജി.വി.പി.ജി.എൽ.പി.എസ് വെറ്റിലത്താഴം), പ്രിയ എം.കെ. കുറുപ്പ്. മരുമക്കൾ: ആർ. ആര്യ, അനൂപ് കുമാർ (മുത്തൂറ്റ് ബാങ്ക്, ഹൈദരാബാദ്). സഞ്ചയനം 19ന് രാവിലെ എട്ടിന്.