ഉമയനല്ലൂർ: മാമ്പഴത്ത് വിള വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (79) നിര്യാതയായി. മക്കൾ: അനിൽകുമാർ, അപ്പുക്കുട്ടൻ പിള്ള, അമ്പിളി. മരുമക്കൾ: ശ്രീലത, സരസ്വതി, രാജീവ്. സഞ്ചയനം ശനിയാഴ്ച.