മൈനാഗപ്പള്ളി: കടപ്പ കണിച്ചേരിൽ തെക്കതിൽ ബ്രഹ്മാനന്ദന്റെ മകൻ ഗോകുൽ (മനു -26) നിര്യാതനായി. മാതാവ്: ഗീത. ഭാര്യ: അതുല്യ. മക്കൾ: യായത്രി ഗോകുൽ, ആരവ് ഗോകുൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.