കുളത്തൂപ്പുഴ: ഏഴംകുളം തോപ്പില്‍ വീട്ടില്‍ പരേതനായ മൈതീന്ബാവ റാവുത്തറുടെ ഭാര്യ ഷെരീഫാ ബീവി (92) നിര്യാതയായി. മക്കള്‍: സൈനബ, ഐഷ, ലൈല, റജീന നൗഷാദ്, പരേതനായ ഷാനവാസ് ഖാന്. മരുമക്കള്‍: സൈനുദ്ദീന്‍, സിദ്ദീഖ് റാവുത്തര്‍, സജില ഷാനവാസ്, നൗഷാദ്.