ഇടമുളയ്ക്കൽ: പാറപറമ്പിൽ വീട്ടിൽ വർഗീസ് ജി. മത്തായിയുടെ ഭാര്യ അന്നമ്മ വർഗീസ് (69) നിര്യാതയായി. പരേത ഓയൂർ ചെങ്കുളം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മകൾ: മിത വർഗീസ് (യു.എസ്.എ). സംസ്കാരം പിന്നീട്.