മൈനാപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ദാമോദര വിലാസത്തിൽ ദാമോദരൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ്, സനിത. മരുമക്കൾ: ഷെർലി, സുദർശനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.