കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കുന്നേൽ വീട്ടിൽ പരേതനായ കാസിം കുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (75) നിര്യാതയായി. മക്കൾ: നാസർ. നുസ്റത്ത്. മരുമക്കൾ: നഫീസത്ത്, സിദ്ദീഖ്.