ഓച്ചിറ: ചങ്ങൻകുളങ്ങര കൊന്നയിൽ കിഴക്കതിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ കാർത്യായനിയമ്മ (102) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ചന്ദ്രിക. മരുമക്കൾ: പരേതരായ രാധ, രാജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.