കൽപറ്റ: കൽപറ്റ പള്ളിത്താഴെ താമസിച്ചിരുന്ന പരേതനായ ഡി ലക്സ് മൊയ്തു ഹാജിയുടെ ഭാര്യ കാട്ടുമടത്തിൽ ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സി.എം. ആയിഷ, അഷ്റഫ് ഡി ലക്സ്, സി.എം. ഇസ്മായിൽ. മരുമക്കൾ: സാഹിദ, ഫൗസിയ, പരേതനായ കെ. കുഞ്ഞബ്ദുല്ല ഹാജി (ഹോട്ടൽ ഡി ലക്സ്).