കണിയാമ്പറ്റ: ചീക്കല്ലൂർ കൂളിമൂല ജ്വാലിനി അവ്വ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൂളിമൂല രാമു ഗൗഡർ. മക്കൾ: സി.ആർ. അനന്ത രാജു ഗൗഡർ, സി.ആർ. രുഗ്മിണി അവ്വ, സി.ആർ. ശാന്തകുമാരി അവ്വ (എൽ.ഐ.സി ഏജന്റ്), പരേതരായ സി.ആർ. ദേവരാജു ഗൗഡർ, സി.ആർ. അശോകൻ. മരുമക്കൾ: ജയന്തി ഇ.ആർ. എരനല്ലൂർ, സുവർണ കല്ലുവയൽ, പത്മരാജു മടക്കികിണ്ടിപ്പാറ, അഭിനന്ദന പ്രസാദ് വരദൂർ.