തലപ്പുഴ: മക്കിമല പുല്ലാട്ട് മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആൽബി, ജോളി, മനോജ്, ഹംസ, ഷാജഹാൻ, സലീം, റഷീദ്, റാഷിദ. മരുമക്കൾ: റജീന, മിനി, ബിന്ദു, ഫൗസിയ, സക്കീന, ഷാഹിദ, റൈഹാനത്ത്, ഷാജഹാൻ.