പുളിഞ്ഞാൽ: പരേതനായ ചീക്കപ്പാറയിൽ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (94) നിര്യാതയായി. മക്കൾ: ജോയി, ജോണി, ആലീസ്, ജോസ്, ഫാ. സ്റ്റീഫൻ (പുളിഞ്ഞാൽ പള്ളി വികാരി), സണ്ണി, സാബു. മരുമക്കൾ: ലീലാമ്മ വട്ടുകുളത്തിൽ തേറ്റമല, ലീല കുഴിവേലി തടത്തിൽ പയ്യമ്പള്ളി, ജോസ് മുണ്ടക്കാട്ട് പേരാവൂർ, ഡെയ്സി നിരപ്പേൽ ചമതച്ചാൽ, ജോണി കണികുളത്ത് പുളിഞ്ഞാൽ, ലൈബി താന്നിക്കൽ ഏച്ചോം, ലീന പണിക്കാപറമ്പിൽ ചമതച്ചാൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് പുളിഞ്ഞാൽ പള്ളി സെമിത്തേരിയിൽ.