പരവൂർ: ഒല്ലാൽ ദർശനയിൽ എസ്. സുധീശന്റെ (റിട്ട. ലേ സെക്രട്ടറി, ആയുർവേദ കോളജ്, തിരുവനന്തപുരം) ഭാര്യ കെ. അംബിക (66-റിട്ട. ഹെഡ്മിസ്ട്രസ്, പരവൂർ ജി.എച്ച്.എസ്.എസ്.) നിര്യാതയായി. മക്കൾ: ആകാശ് സുധീശൻ (ബ്രാഞ്ച് മാനേജർ, ഇന്ത്യൻ ബാങ്ക്, പരവൂർ), ആദർശ് സുധീശൻ (സിംഗപ്പൂർ). സഞ്ചയനം ഞായറാഴ്ച എട്ടിന്.