പരവൂർ: കുറുമണ്ടൽ രേവതിയിൽ പ്രസാദിന്റെ ഭാര്യ ബേബി (55) നിര്യാതയായി. മക്കൾ: രമ്യ പ്രസാദ്, രന്യ പ്രസാദ്, അഖിൽ പ്രസാദ്. സംസ്കാരം വ്യാഴാഴ്ച 11.30ന് കോട്ടപ്പുറം ചിത്തിരയിൽ.