മൈനാഗപ്പള്ളി: കടപ്പാ പുത്തൻവിളയിൽ ജോർജുകുട്ടിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സാറാമ്മ (83) നിര്യാതയായി. മക്കൾ: ആന്റണി, ഫാ. യേശുദാസ്, ഐസക്, മറിയാമ്മ, ജൽസി. മരുമക്കൾ: സുജി, ലല്ലി, റൂഷ, ലാലു, സ്റ്റാൻലി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മൈനാഗപ്പള്ളി സെന്റ് പോൾ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.