കരുനാഗപ്പള്ളി: നമ്പരുവികാല തയ്യിൽ വടക്കതിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: കോട്ടയിൽ രാജു (കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ), ഗീത, പരേതനായ ബാബു. മരുമക്കൾ: റാണി (കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക്), ഷാജി (ഗൾഫ്). സംസ്കാരം വ്യാഴാഴ്ച നാലിന്. സഞ്ചയനം തിങ്കളാഴ്ച 7.30ന്.