കരുനാഗപ്പള്ളി: ആദിനാട് തെക്ക് പനംപ്ലാവിൽ കിഴക്കതിൽ നാണുകുട്ടന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശ്, പ്രമീള, പ്രഭ, പ്രദീപ്, പരേതയായ പ്രസന്ന. മരുമക്കൾ: സജിത, രഞ്ജിനി, മനോജ്, പ്രദീപ്, സൗമ്യ, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച ഏഴിന്.