തൃക്കൈപ്പറ്റ: വെള്ളിത്തോട് ചെറുശ്ശേരി രാജീവ് (63) നിര്യാതനായി. മക്കൾ: രൺജിത്ത്, രാജി. മരുമക്കൾ: ഡോ. ക്ഷൗവീണ, സുരേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.