കെല്ലൂർ: അഞ്ചാംമൈൽ പരേതനായ കാഞ്ഞായി മൊയ്തീൻ ഹാജിയുടെ ഭാര്യ അദീദ് ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അന്ത്രു ഹാജി (വൈസ് പ്രസിഡന്റ്, കെല്ലൂർ മഹല്ല് കമ്മിറ്റി), ആസ്യ, നഫീസ, പരേതയായ സഫിയ. മരുമക്കൾ: പരേതനായ സൂപ്പി ഹാജി, കോമ്പി ഉസ്മാൻ ഹാജി, ഇബ്രാഹീം, ജമീല.