പനമരം: നെല്ലാറാട്ട് ലക്ഷ്മിപുരം പരേതനായ പത്മനാഭൻ നായരുടെയും ദാക്ഷായണി അമ്മയുടെയും മകൻ സുരേഷ് ബാബു എന്ന മണി (65) നിര്യാതനായി. പനമരത്തെ റെയിൻബോ പ്രസ് ഉടമയാണ്. ഭാര്യ: ഉഷ. മകൾ: അശ്വതി. മരുമകൻ: വിഷ്ണു ബംഗളൂരു. സഹോദരങ്ങൾ: വേണുഗോപാൽ, വിനോദ്കുമാർ, രജനി, രാഗിണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.