ഗൂഡല്ലൂർ: തൊറപ്പള്ളിയിലെ സൈതലവിയുടെ ഭാര്യ അയിഷാബി (58 -മദീന ഹോട്ടൽ) നിര്യാതയായി. മകൾ: ഷമീറ. മരുമകൻ: ഷമീർ അലി (പാടന്തറ). സഹോദരങ്ങൾ: അസീസ് (എംപയർ ടെയ്ലർ എടക്കര), അസൈനാർ (സ്റ്റാർ ഡ്രൈവിങ് സ്കൂൾ), കുഞ്ഞുമുഹമ്മദ് (സുൽത്താൻ ബത്തേരി), നബീസ (തോട്ടമൂല), പാത്തുമ്മക്കുട്ടി (തൊണ്ടിയളം).