ആനക്കര: കൂടല്ലൂര്‍ രാധാമന്ദിരത്തില്‍ പരമേശ്വരന് നായര്‍ (84) നിര്യാതനായി. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ പാറുക്കുട്ടി അമ്മ. മക്കൾ: ലളിത, കൃഷ്ണകുമാര്‍, നാരായണന്‍കുട്ടി, വേണുഗോപാലന്‍, രാധ, ശിവദാസന്‍, രതി. മരുമക്കൾ: ജനാര്ദനന്, ഗോവിന്ദന്‍കുട്ടി, പ്രജിത.