കണ്ണാടിക്കൽ: തെക്കേ പെരുമണ്ണിൽ നന്ദകുമാർ (56) നിര്യാതനായി. ഭാര്യ: പ്രഭാവതി (കുരുവട്ടൂർ). പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: നന്ദിനി, ഷൈമ, ഉഷ, നിഷ. സഞ്ചയനം വെള്ളിയാഴ്ച.