ആലത്തൂർ: ഇരട്ടക്കുളം കുണ്ടുകാട്ടിൽ കെ.വി. യൂസുഫ് (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നസീമ, സോഫിയ, ഫിറോസ് (കുവൈത്ത്), ആരിഫ, സാജിദ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷാജഹാൻ, അബ്ബാസ്, അബ്ദുറഹ്മാൻ, നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.