വടവന്നൂർ: കാരപ്പറമ്പ് ശ്രീ സദനം വീട്ടിൽ പൊന്നു (83) നിര്യാതനായി. റിട്ട. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഊട്ടറ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി. ഭാര്യ: പരേതയായ ലീലാവതി. മക്കൾ: ശ്രീദേവി (ആരോഗ്യ വകുപ്പ്), ശ്രീധരൻ (സബ് ഇൻസ്പെക്ടർ പുതുനഗരം പൊലീസ് സ്റ്റേഷൻ,) ശ്രീജ (ആരോഗ്യ വകുപ്പ്), ശ്രീനാഥ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, പുതുനഗരം). മരുമക്കൾ: കുമാരദാസ്, റീന, ശശി (മെയിൽ ഓവർസിയർ പാലക്കാട് പോസ്റ്റ് ഓഫിസ്) ദീപ (ബിവറേജസ് കൊല്ലങ്കോട്).