പട്ടാമ്പി: വിളയൂർ ഓടുപാറ മമ്മിണിത്തൊടി പരേതനായ നാരായണന്റെ മകൻ ഉണ്ണികൃഷ്ണൻ (47) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ഷീബ. മക്കൾ: ശ്രുതി, ശരത്. മരുമകൻ: അജയ് ഘോഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, അനിൽകുമാർ, ശാന്തകുമാരി, ലക്ഷ്മി, അമ്മുക്കുട്ടി.