കരുനാഗപ്പള്ളി: ആദിനാട് വടക്ക് കോയിക്കൽപടീറ്റതിൽ രാമകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: ശിവകുമാർ, രാജേഷ് കുമാർ, ശിവകുമാരി, സിന്ധുജ. മരുമക്കൾ: രശ്മി, സന്ധ്യ, അയ്യപ്പൻ പിള്ള, അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.