കരിങ്ങന്നൂർ: താന്നിമൂട് വെള്ളറക്കൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: വത്സല, ബാബു, വാസന്തി, വസുമതി, അമ്പിളി, ബേബി, രാജു, ഷിന്റോ ജനാർദനൻ. മരുമക്കൾ: ബാബു, പൊന്നൻ നായർ, രവീന്ദ്രൻ, ഉദയകുമാർ, ജയരാജ് (അധ്യാപകൻ, എസ്.എം.എച്ച്.എസ്.എസ്, കൊട്ടറ), ബിന്ദു, മായ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.