പുനലൂർ: ഇളമ്പൽ ആരംപുന്ന മഞ്ജു നിവാസിൽ ബി. രവീന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: മഞ്ജുഷ, മഹേഷ്പിള്ള, ഉമേഷ് പിള്ള. മരുമക്കൾ: രാജേന്ദ്രൻ, ആശ, സ്വാതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ എട്ടിന്.