ശൂരനാട് തെക്ക്: പതാരം ലാസ്കയിൽ രാമകൃഷ്ണൻ (78, റിട്ട. സർവെയർ) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. അധ്യാപിക). മക്കൾ: കവിത (എച്ച്.എസ്.എസ് അധ്യാപിക, ശൂരനാട്), അഭിലാഷ് (ദുബൈ). മരുമക്കൾ: സുനിൽ കുമാർ (സബ് എൻജിനിയർ, കെ.എസ്.ഇ.ബി), ശ്രീകല (എച്ച്.എസ്.എസ് അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.