കുണ്ടറ: അമ്പിപോയ്ക കുണ്ടറ പിള്ളവീട് ദേവി വിലാസത്തിൽ സുധാകരൻ പിള്ള (67) നിര്യതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: കണ്ണൻ, കാർത്തിക. മരുമകൻ: ടി.എം സോഹൻ (അച്ചു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.