ഓച്ചിറ: ക്ലാപ്പന വരവിള പെരുമാന്തഴ കണ്ടത്തിൽ വീട്ടിൽ പരേതനായ സുബൈർകുഞ്ഞിന്റെ ഭാര്യ ആസിയാമ്മ കുഞ്ഞ് (76) നിര്യാതയായി. മക്കൾ: ലൈല, നാസർ, ജമീല, റംല, നഫീസത്ത്, റസീന. മരുമകൾ: നാസിമുദ്ദീൻ, നജുമ, യൂസഫ്, സത്താർ, സലിം, നിസാർ.