കുണ്ടറ: പേരയം ജാസ്മിന് പാലസില്‍ ജോയിക്കുട്ടി തോമസ് (മോനാച്ചി-60) നിര്യാതനായി. ഭാര്യ: ഷാന്റി ജോയിക്കുട്ടി (ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വെസ്റ്റ് കല്ലട). മകള്‍: ഹേമ ജോയിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.