കാവനാട്: മുക്കാട് സെന്റ് ജോസഫ് ഐലന്റില്‍ പരേതനായ ആന്റണിയുടെ ഭാര്യ സ്റ്റെല്ല ആന്റണി (87) നിര്യാതയായി. മക്കള്‍: തോമസ് ആന്റണി, എഡ്വേര്‍ഡ് ആന്റണി, ബാബുരാജ് ആന്റണി, അന്നമ്മ ജോണ്സണ്. മരുമക്കള്‍: ഐസി തോമസ്, റീന എഡ്വേര്‍ഡ്, വിമല ബാബുരാജ്, ജോണ്സണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുക്കാട് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.