മങ്കട: പരേതനായ തേവർത്തൊടി അഹമ്മദ് കുട്ടി ഹാജിയുടെ മകൻ അഹമ്മദലി (മാനു - 66) നിര്യാതനായി. ഭാര്യ: അസ്മാബി കളപ്പാടൻ (പൂക്കോട്ടൂർ). മക്കൾ: അദ്നാൻ അഹമ്മദ്, ഷാഹുൽഹമീദ്. മരുമക്കൾ: നജ്ല മൂഴിക്കൽ (തൃക്കളയൂർ), ജസ്ന ഏലംകുളവൻ (പാണ്ടിക്കാട്). സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിമ, കുഞ്ഞാത്തുമ്മ, അബ്ദുൽ കരീം, മുഹമ്മദ് അഷ്റഫ്, അബ്ബാസ് അലി, മുഹമ്മദ് ബഷീർ എന്ന മണി.