നിലമ്പൂർ: മുതുകാട് പരേതനായ പള്ളിയാളി മുതുകാടിൽ മാധവൻ മാസ്റ്ററുടെ ഭാര്യ ലക്ഷ്മിക്കുട്ടി (അമ്മു -84) നിര്യാതയായി. മക്കൾ: രാജഗോപാൽ (അമൃത അഗ്രോ ഇൻഡസ്ട്രീസ്), പുഷ്പഹാസൻ ( കെ.എസ്.എ), സുധീർ, വത്സല, നിർമല. മരുമക്കൾ: പ്രജിതരാജ്, വിമല (റിട്ട. പ്രധാനാധ്യാപിക), ഗോവിന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), പരേതയായ റീജകുമാരി.