കോട്ടക്കൽ: കുഴിപ്പുറം മുക്കൻമാട് സ്വദേശി കറുമണ്ണിൽ മൂസ ഹാജി (87) നിര്യാതനായി. ഭാര്യമാർ: ബിയ്യൂട്ടി, പരേതയായ തിത്തീമു. മക്കൾ: അഷറഫ് (യു.എ.ഇ), ആസ്യാമു, ആയിശ, സുബൈദ, സാജിദ. മരുമക്കൾ: ഇസ്മായിൽ (വലിയാട്), മൊയ്തീൻകുട്ടി (ഊരകം), അബ്ദുസ്സലാം (പൊന്മള), ബഷീർ (ഏഴൂർ), റജീന (പാങ്ങ്). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസ്സൻകുട്ടി, സാറാമ്മ.