കൂട്ടിലങ്ങാടി: വാഴക്കാട്ടിരി നമസ്കാര പള്ളിക്ക് സമീപം പരേതനായ വലിയകത്ത് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ മൂലാംകുഴിയിൽ ആമിന (72) നിര്യാതയായി. മക്കൾ: അബ്ദുൽ കബീർ, അബ്ദുൽ ഗഫൂർ, ഹസ്സൻകുട്ടി (ഇരുവരും ജിദ്ദ), സൈനബ. മരുമക്കൾ: പട്ടുകുണ്ടൻ ഹുസൈൻ (ജിസാൻ), റജീന, സുനീറ, ഷഹനാസ്.